Recharge coupon
ചുരണ്ടി നോക്കിയപ്പോള്‍ കിട്ടിയത്
അവളുടെ പേരായിരുന്നു...
എത്ര ശ്രമിച്ചിട്ടും റീചാര്‍ജു ആയില്ല
മുമ്പേ ആരോ ഉപയോഗിച്ചതാവാം...
Offer
സൌഹ്രദത്തിന്റെ ബമ്പര്‍ ഓഫര്‍
തന്നവനയിരുന്നു കൂട്ടുകാരന്...
കമ്പനി നഷ്ടതിലയതോടെ
ഓഫര്‍ തീര്‍ന്നു , ഞാനും ....
Call rate
outgoing കുറവായത് കൊണ്ട്
തീരയും ചെലവ് കുറവായിരുന്നവള്‍ക്ക്
ജീവിതം Call rate കൂട്ടിയപ്പോള്‍
സിംകാര്‍ഡ് ദൂരെ വലിച്ചെറിഞാവള്
SMS
ചുരണ്ടി നോക്കിയപ്പോള്‍ കിട്ടിയത്
അവളുടെ പേരായിരുന്നു...
എത്ര ശ്രമിച്ചിട്ടും റീചാര്‍ജു ആയില്ല
മുമ്പേ ആരോ ഉപയോഗിച്ചതാവാം...
Offer
സൌഹ്രദത്തിന്റെ ബമ്പര്‍ ഓഫര്‍
തന്നവനയിരുന്നു കൂട്ടുകാരന്...
കമ്പനി നഷ്ടതിലയതോടെ
ഓഫര്‍ തീര്‍ന്നു , ഞാനും ....
Call rate
outgoing കുറവായത് കൊണ്ട്
തീരയും ചെലവ് കുറവായിരുന്നവള്‍ക്ക്
ജീവിതം Call rate കൂട്ടിയപ്പോള്‍
സിംകാര്‍ഡ് ദൂരെ വലിച്ചെറിഞാവള്
SMS
ചോദ്യങ്ങളത്രയും ഔട്ട് ബോക്സില്‍
കെട്ടി കിടക്കുകയാണ്: മാത്രമല്ല
ഉത്തരങ്ങള്‍ റിസീവ് ചെയ്യാന്‍
ബാലന്‍സ് ഒട്ടില്ല താനും കയ്യില്‍...
Validity
അമ്മയുടെ മൊബൈലിനു , ലൈഫ് ലോങ്ങ്
validity ഉണ്ടെന്നായിരുന്നു വിചാരം തീരെ നിനച്ചിരിക്കാതെയാണ്
ചുടുകാട്ടിളത് കളഞ്ഞു പോയത്....