ആർക്കും ശ്രമിച്ചു നോക്കാവുന്ന ചില കട്ട ഫ്രയ്ക് പരിപാടീസ്...
1 താങ്ക്സ് എന്ന് പറയുന്നതിന് പകരം എല്ലായിടത്തും നന്ദി എന്ന് പറഞ്ഞു നോക്കുക
2. വീട്ടിൽ ഇല്ലെങ്കിൽ വീട്ടിൽ അമ്മയെ/ അച്ഛനെ ഫോണിൽ വിളിച്ചു ചോറുണ്ടോ എന്ന് ചോദിക്കുക
3. ആൺകുട്ടികൾ ബാഗ് ൽ ഒരു കുടയും ഒരു കുപ്പി വെള്ളവും കരുതുക , പെൺകുട്ടികൾ നഖം സ്ഥിരമായി വെട്ടി ശീലിക്കുക ( എല്ലാവര്ക്കും വരുന്ന ചില്ലറ ചില അസുഖങ്ങൾ ചിലപ്പോ രണ്ടു കൂട്ടർക്കും കുറഞ്ഞേക്കാം )
4.കള്ളുകുടിക്കാൻ തോന്നുവാണേൽ അപ്പൊ തന്നെ അടുത്തുള്ള ഒരു തിയേറ്ററിൽ കയറി സിനിമ കാണുക...ചിലപ്പോ രക്ഷപെടും
5.അലാറം ക്ലോക്കിൽ ഉം ഫോട്ടോ കാമറ യിലും ശീലിക്കാൻ ശ്രമിക്കുക
6. 24 മണിക്കൂറിൽ ഒരു 15 മിനിറ്റു വെറുതെ , വെറും വെറുതെ ,ചുമ്മാ ഇരിക്കാൻ ശ്രമിക്കുക...ഒന്നും ചെയ്യണ്ട, കാണണ്ട , പറയണ്ട, വെറുതെ ഇരിക്കുക അത.
7. എവിടെയേലും ചെല്ലുമ്പോൾ ചായ എടുക്കട്ടേന്ന് ചോദിക്കുമ്പോൾ പുറത്തു 40 ഡിഗ്രി ചൂടാണെലും ചായ പോരട്ടെ എന്ന് പറയുന്നത് മാറ്റി പച്ചവെള്ളം കുടിക്കാൻ ശ്രമിക്കുക.
8.വിശക്കുമ്പോൾ മാത്രം ആഹാരം കഴിക്കാൻ ശ്രമിക്കുക