Friday, October 30, 2009

oru "benthic" jeevi....

പ്രിയപ്പെട്ട കൂട്ടുകാരെ , ഒരു മത്സ്യത്തിന്റെ പിറവിയും ബാല്യവും കൌമാരവും മരണവും എനിക്കിന്ന് ഏറെ പരിചിതമാണ് .....ഇനിയുള്ള വരികള്‍ അത്തരത്തിലുള്ള ചില ചിന്ദകളുടെ പരിണിത ഭലമാണ് ....നിങ്ങള്‍ ക്ഷമിക്കുക ....
        സമര്‍പ്പണം ...ചുമ്മാതെ എങ്ങിലും, ഒരു ചെമ്മീന്‍ എഴുതാന്‍ കഴിയട്ടെ എന്ന് എന്നെ ആസിര്‍വദിച്ച എന്‍റെ പ്രിയ ചങ്ങാതിക്ക് ...
.......പണ്ടെന്നോ ഞാനൊരു ഡോള്‍ഫിന്‍ ആയിരുന്നു എന്ന് തോന്നുന്നു (കുറഞ്ഞ പക്ഷം ഒരു pelagic fish  ആയിരുന്നു ).......പക്ഷെ, ഇന്നോ???



oru benthic jeevi....


ആകാശം കണ്ട നാള്‍ മറന്നു  (no pelagic water)
പട്ടം പറത്താനുള്ള ചരടിപ്പോഴും കയ്യില്‍

 തുള്ളിക്കളിച്ച കാലം മറന്നു (jumbing above water )
ആവേഗങ്ങള്‍ ഒളിച്ച ചിറകുകള്‍ ചെളിയില്‍

സൌഹ്രിദ കൂട്ടങ്ങലാടന്‍ മറന്നു (no shoals)
ഒറ്റയുടെ അര്‍ഥം തിരയുന്നു  പ്ലവകങ്ങളില്‍

രാപകലുകള്‍ ഏതെന്നോ മറന്നു (always under dark)
ചിന്തയുടെ നവ ധരയിന്നിത ഇരുളില്‍

flying fish  അവനെന്നോ മറന്നു
mackeral  ആവെണ്ടാവാന്‍ ഇന്നിതാ family-molidae il

Monday, October 26, 2009

pranayame

 
ഇനിയും മുളക്കാത്ത വാക്കിന്‍ ബീജമെരിഞേ
ന്ദു ഞാന്‍ കൊയ്യും നിനക്കയെന്‍  കണ്ട്ടങ്ങളില്‍ ??????

Saturday, October 24, 2009

കൊണ്കണ്‍ സമ്മാനിച്ചത്‌...


അന്ന് ...

ഓടിക്കളിച്ചതൊക്കെയും സ്നേഹ വരംബതതായിരുന്നു ...
നീന്തിതുടിച്ചതോക്കെയും വാല്‍സല്യ പുഴയിലായിരുന്നു
പൊട്ടിചിരിച്ചതൊക്കെയും നിറനിലവിലായിരുന്നു
പൊട്ടിക്കരഞ്ഞതൊക്കെയും അമ്മ ക്കയ്യിലായിരുന്നു
മനംനിറഞ്ഞത്‌ഒക്കെയും ശ്രാവനത്തില് aayirunnu ....

ഇന്നു ...

ഓടിക്കളിക്കുന്നതൊക്കെയും യവ്വനാ വേഗങ്ങളില്‍
നീന്തിടിക്കുന്നതോക്കെയും ലഹരി കൂടുകളില്‍
പൊട്ടിചിരിക്കുന്നതോക്കെയും മുഖം മൂടികളാല്‍
പൊട്ടി കരയുന്നതോക്കെയും തീരാ മോഹങ്ങളില്‍
മനം നിറയുന്നതോക്കെയും ആടംബരങ്ങളില്‍
മനം പൊടിയുന്നതോക്കെയും
ഓര്‍മ്മകളില്‍ ...മറവികളിലും ....



....ചിലപ്പോഴെങ്ങിലും നമ്മള്‍ ചിലതൊക്കെ വല്ലാതെ മറക്കാറുണ്ട്... ചിലപ്പോള്‍ തിരിച്ചും ...അല്ലെ ?????..................
അമ്പു

സുഹൃത്തിനോട്...

''തരാമീ കരളും അര്‍ദ്ധ ശൂന്യമാം കിനാക്കളും
തരുമോ ദ്രവിചെങ്ങ്ഗിലാ കരളും തീരാ സൌഹ്രദവും  "

സ്വാഗതം ....

അവൾ പറഞ്ഞു : നീ വിചാരിച്ച പോലെ ഒരാൾ അല്ല ഞാൻ 
അവൻ പറഞ്ഞു : ഞാൻ വിചാരിച്ച പോലെ ഒരാൾ അല്ല നീ 
ഞാൻ പറഞ്ഞു : ഞാൻ വിചാരിച്ച ഒരാൾ പോലുമല്ല ഞാൻ