Friday, October 30, 2009

oru "benthic" jeevi....

പ്രിയപ്പെട്ട കൂട്ടുകാരെ , ഒരു മത്സ്യത്തിന്റെ പിറവിയും ബാല്യവും കൌമാരവും മരണവും എനിക്കിന്ന് ഏറെ പരിചിതമാണ് .....ഇനിയുള്ള വരികള്‍ അത്തരത്തിലുള്ള ചില ചിന്ദകളുടെ പരിണിത ഭലമാണ് ....നിങ്ങള്‍ ക്ഷമിക്കുക ....
        സമര്‍പ്പണം ...ചുമ്മാതെ എങ്ങിലും, ഒരു ചെമ്മീന്‍ എഴുതാന്‍ കഴിയട്ടെ എന്ന് എന്നെ ആസിര്‍വദിച്ച എന്‍റെ പ്രിയ ചങ്ങാതിക്ക് ...
.......പണ്ടെന്നോ ഞാനൊരു ഡോള്‍ഫിന്‍ ആയിരുന്നു എന്ന് തോന്നുന്നു (കുറഞ്ഞ പക്ഷം ഒരു pelagic fish  ആയിരുന്നു ).......പക്ഷെ, ഇന്നോ???



oru benthic jeevi....


ആകാശം കണ്ട നാള്‍ മറന്നു  (no pelagic water)
പട്ടം പറത്താനുള്ള ചരടിപ്പോഴും കയ്യില്‍

 തുള്ളിക്കളിച്ച കാലം മറന്നു (jumbing above water )
ആവേഗങ്ങള്‍ ഒളിച്ച ചിറകുകള്‍ ചെളിയില്‍

സൌഹ്രിദ കൂട്ടങ്ങലാടന്‍ മറന്നു (no shoals)
ഒറ്റയുടെ അര്‍ഥം തിരയുന്നു  പ്ലവകങ്ങളില്‍

രാപകലുകള്‍ ഏതെന്നോ മറന്നു (always under dark)
ചിന്തയുടെ നവ ധരയിന്നിത ഇരുളില്‍

flying fish  അവനെന്നോ മറന്നു
mackeral  ആവെണ്ടാവാന്‍ ഇന്നിതാ family-molidae il

1 comment:

  1. അംബൂ......
    ശ്വാസം കിട്ടാതെ പിടയുന്ന ഒരു മത്സ്യത്തിന്റെ വേദന ഈ വാക്കുകളിലുണ്ടല്ലോ ....
    വല്ല ചൂണ്ടയിലും കുരുങ്ങിയോ?....
    നിന്റെ ഉള്ളില്‍ ഒരു നല്ല കവി ഒളിച്ചിരുന്നത്‌ അറിയാന്‍ ഇത്ര വൈകിയല്ലോ..........
    വീണ്ടും എഴുതുക....
    ആശംസകള്‍.......

    ReplyDelete