തോരാത്ത കര്‍ക്കിടകം പോലെ പരീക്ഷകള്‍ ......എത്ര മുറുക്കിപിടിച്ചാലും അവസാനം കുറവുകളെ ഉണ്ടാവും പാവപെട്ടവനയ !!!!!!,,,,,, പോട്ടെ.... പറയാന്‍ വന്നത് അതൊന്നുമല്ല ......നല്ല ഒരു സിനിമ കണ്ടു ..... കേരള കഫെ ..... സിനിമയുടെ ചട്ടകൂടുകള്‍ തകര്‍ത്ത നല്ല ഒന്നാംതരാം പ്രകടനം...... കൊള്ളാം.... സലിം കുമാര്‍ എന്ന നടനെ മനസ്സ് കൊണ്ട് നമിച്ചു.....കൂടുതല്‍ പറയാന്‍ സമയമില്ല....ജനിതക രഹസ്യം തേടി പുറപ്പെടാന്‍ സമയമായി ....(നാളെ GENETICS EXAM )ഹഹ
No comments:
Post a Comment