കള്ളുകുടി നിർത്തിയില്ലെങ്കിലും
' ഞാൻ ' എന്ന് തുടങ്ങുന്നതൊക്കെയും നിർത്തണം
പുകവലി കുറച്ചില്ലെങ്കിലും,
'നീ ' പറയുന്നതൊന്നു കേൾക്കുവേലും
വേണം.
ജിമ്മിൽ കാസർത്തു ചെയ്തില്ലേലും ,
നിന്റെ പേരിലെ 'ജാതി വാല് ' നോക്കരുത്...
' ഞാൻ ' എന്ന് തുടങ്ങുന്നതൊക്കെയും നിർത്തണം
പുകവലി കുറച്ചില്ലെങ്കിലും,
'നീ ' പറയുന്നതൊന്നു കേൾക്കുവേലും
വേണം.
ജിമ്മിൽ കാസർത്തു ചെയ്തില്ലേലും ,
നിന്റെ പേരിലെ 'ജാതി വാല് ' നോക്കരുത്...
No comments:
Post a Comment