"ആര്‍ദ്രമീ ധനു മാസ രാവുകളില്‍ ഒന്നില്‍ ആതിര വരും പോകുമല്ലേ സഖീ ...." കാതോര്‍ക്കൂ ...കിനാക്കളുടെ ഒരു ദല മര്മ്മരം ചിലപ്പോള്‍ കേള്ക്കനായെക്കും
Saturday, January 9, 2010
aaradhana...
തോരാത്ത കര്‍ക്കിടകം പോലെ പരീക്ഷകള്‍ ......എത്ര മുറുക്കിപിടിച്ചാലും അവസാനം കുറവുകളെ ഉണ്ടാവും പാവപെട്ടവനയ !!!!!!,,,,,, പോട്ടെ.... പറയാന്‍ വന്നത് അതൊന്നുമല്ല ......നല്ല ഒരു സിനിമ കണ്ടു ..... കേരള കഫെ ..... സിനിമയുടെ ചട്ടകൂടുകള്‍ തകര്‍ത്ത നല്ല ഒന്നാംതരാം പ്രകടനം...... കൊള്ളാം.... സലിം കുമാര്‍ എന്ന നടനെ മനസ്സ് കൊണ്ട് നമിച്ചു.....കൂടുതല്‍ പറയാന്‍ സമയമില്ല....ജനിതക രഹസ്യം തേടി പുറപ്പെടാന്‍ സമയമായി ....(നാളെ GENETICS EXAM )ഹഹ
Saturday, November 7, 2009
onnuullaaaaaaaaa
പ്രിയപ്പെട്ട ഡിസംബര്‍,,, നിന്നോട് പറയാന്‍ പരിഭവ കണക്കുകളെ എന്റെ കയ്യിലുള്ളു .....ഇവിടെ ഈ മുംബൈ മഹാനഗരം എന്നെ വീര്‍പ്പു മുട്ടിക്കുന്നു .....സത്യമായും ....നീ വരുന്നു എന്നത് ഇവിടാരും ഓര്‍മ്മിക്കുന്നു പോലുമില്ല ഞാനൊഴിച്ച്....
കടലിനെ ഒളിപ്പിക്കുന്ന പുസ്തകതാളുകള്‍ ഉണ്ട് ....തിരമാലകളെ എണ്ണുന്ന കണക്കു പുസ്തകവും ഉണ്ട്...... പക്ഷെ മനസ്സില്‍ അലയടിക്കുന്നതൊക്കെയും അകലങ്ങളെ കുറിച്ചാണ്...അകലങ്ങള്‍.... അകലങ്ങളിലെവിടെയോ ഡിസംബറിനെ കാതോര്‍ക്കുന്ന ,,,, വഴി കണ്ണ് നട്ടിരിക്കുന്ന നാളുകള്‍.... എവിടെ വച്ചോ നഷ്ട്ടപ്പെട്ട മഹാ അത്ഭുതങ്ങള്‍... അകലങ്ങളെ തിരിച്ചു പിടിക്കാന്‍ സിധന്ദങ്ങള് ഇല്ല..... കൂട്ടിയാലും കിഷിച്ചാലും നഷ്ട്ടങ്ങളുടെ കണക്കാണ്.. മനസ്സിന്റെ താളില്‍ ...
ഡിസംബര്‍- നീ നിന്റെ തണുത്ത രാവുകളില്‍ തന്ന xmas ആഖോഷങ്ങളുടെ മായകാഴ്ചകള്‍ ...ഒക്കെയും ഓര്‍മ്മകളായി എന്നോ എന്നെ വിട്ടു പിരിഞ്ഞു.... എങ്ങിലും മനസ്സിന്റെ ക്ലാവ് പിടിക്കാത്ത ഓര്‍മ്മയുടെ കൊച്ചു കൂടാരത്തില്‍ എന്നോടൊപ്പം ആ സുന്ദര നിമിഴങ്ങള് എന്നും...എന്നെന്നും...
ഒരു കാര്യം പറയാനാ ഇത്രയും വളച്ച് ചുറ്റിയെ,,,,, ഡിസംബര്‍ മാസവും പ്രവിത്തനം പള്ളിയും. ആ സ്കൂളും എല്ലാം എല്ലാം ഒരിക്കലും ഒരിക്കലും മറക്കാനാവില്ല..ഡിസംബറിന്റെ എല്ലാ സൗന്ദര്യവും ഞാന്‍ അന്ന്...അന്ന്..കണ്ടിരുന്നു...............എല്ലാം അന്നായിരുന്നു...അതെ അന്ന്....

Friday, October 30, 2009
oru "benthic" jeevi....
പ്രിയപ്പെട്ട കൂട്ടുകാരെ , ഒരു മത്സ്യത്തിന്റെ പിറവിയും ബാല്യവും കൌമാരവും മരണവും എനിക്കിന്ന് ഏറെ പരിചിതമാണ് .....ഇനിയുള്ള വരികള്‍ അത്തരത്തിലുള്ള ചില ചിന്ദകളുടെ പരിണിത ഭലമാണ് ....നിങ്ങള്‍ ക്ഷമിക്കുക ....
സമര്‍പ്പണം ...ചുമ്മാതെ എങ്ങിലും, ഒരു ചെമ്മീന്‍ എഴുതാന്‍ കഴിയട്ടെ എന്ന് എന്നെ ആസിര്വദിച്ച എന്റെ പ്രിയ ചങ്ങാതിക്ക് ...
.......പണ്ടെന്നോ ഞാനൊരു ഡോള്‍ഫിന്‍ ആയിരുന്നു എന്ന് തോന്നുന്നു (കുറഞ്ഞ പക്ഷം ഒരു pelagic fish ആയിരുന്നു ).......പക്ഷെ, ഇന്നോ???
oru benthic jeevi....
ആകാശം കണ്ട നാള് മറന്നു (no pelagic water)
പട്ടം പറത്താനുള്ള ചരടിപ്പോഴും കയ്യില്‍
തുള്ളിക്കളിച്ച കാലം മറന്നു (jumbing above water )
ആവേഗങ്ങള്‍ ഒളിച്ച ചിറകുകള് ചെളിയില്‍
സൌഹ്രിദ കൂട്ടങ്ങലാടന് മറന്നു (no shoals)
ഒറ്റയുടെ അര്‍ഥം തിരയുന്നു പ്ലവകങ്ങളില്‍
രാപകലുകള്‍ ഏതെന്നോ മറന്നു (always under dark)
ചിന്തയുടെ നവ ധരയിന്നിത ഇരുളില്‍
flying fish അവനെന്നോ മറന്നു
mackeral ആവെണ്ടാവാന് ഇന്നിതാ family-molidae il

Monday, October 26, 2009
pranayame
ഇനിയും മുളക്കാത്ത വാക്കിന് ബീജമെരിഞേ
ന്ദു ഞാന്‍ കൊയ്യും നിനക്കയെന്‍ കണ്ട്ടങ്ങളില്‍ ??????
Saturday, October 24, 2009
കൊണ്കണ് സമ്മാനിച്ചത്...
അന്ന് ...
ഓടിക്കളിച്ചതൊക്കെയും സ്നേഹ വരംബതതായിരുന്നു ...
നീന്തിതുടിച്ചതോക്കെയും വാല്‍സല്യ പുഴയിലായിരുന്നു
പൊട്ടിചിരിച്ചതൊക്കെയും നിറനിലവിലായിരുന്നു
പൊട്ടിക്കരഞ്ഞതൊക്കെയും അമ്മ ക്കയ്യിലായിരുന്നു
മനംനിറഞ്ഞത്ഒക്കെയും ശ്രാവനത്തില് aayirunnu ....
ഇന്നു ...
ഓടിക്കളിക്കുന്നതൊക്കെയും യവ്വനാ വേഗങ്ങളില്‍
നീന്തിടിക്കുന്നതോക്കെയും ലഹരി കൂടുകളില്‍
പൊട്ടിചിരിക്കുന്നതോക്കെയും മുഖം മൂടികളാല്‍
പൊട്ടി കരയുന്നതോക്കെയും തീരാ മോഹങ്ങളില്‍
മനം നിറയുന്നതോക്കെയും ആടംബരങ്ങളില്
മനം പൊടിയുന്നതോക്കെയും
ഓര്‍മ്മകളില്‍ ...മറവികളിലും ....
....ചിലപ്പോഴെങ്ങിലും നമ്മള് ചിലതൊക്കെ വല്ലാതെ മറക്കാറുണ്ട്... ചിലപ്പോള്‍ തിരിച്ചും ...അല്ലെ ?????..................
അമ്പു
സുഹൃത്തിനോട്...
''തരാമീ കരളും അര്‍ദ്ധ ശൂന്യമാം കിനാക്കളും
തരുമോ ദ്രവിചെങ്ങ്ഗിലാ കരളും തീരാ സൌഹ്രദവും "
തരുമോ ദ്രവിചെങ്ങ്ഗിലാ കരളും തീരാ സൌഹ്രദവും "
സ്വാഗതം ....
അവൾ പറഞ്ഞു : നീ വിചാരിച്ച പോലെ ഒരാൾ അല്ല ഞാൻ
അവൻ പറഞ്ഞു : ഞാൻ വിചാരിച്ച പോലെ ഒരാൾ അല്ല നീ
ഞാൻ പറഞ്ഞു : ഞാൻ വിചാരിച്ച ഒരാൾ പോലുമല്ല ഞാൻ
Subscribe to:
Posts (Atom)